Uncategorized9 months ago
കുട്ടികളെ നോട്ടമിട്ട് തമിഴ്സംഘം; കൊട്ടിയത്തുനിന്നും റാഞ്ചിയ 14 കാരനെ പോലീസ് സാഹസീകമായി രക്ഷിച്ചു
കൊല്ലം; മാതാപിതാക്കളില്ലാത്ത സമയത്ത് വീട്ടിൽ അതിക്രമിച്ചു കടന്ന് തമിഴ്നാട് സംഘം തട്ടിക്കൊണ്ടുപോയ 14 കാരനെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ പോലീസ് സാഹസീകമായി രക്ഷപെടുത്തി. കൊട്ടിയം കണ്ണനല്ലൂർ വാലിമുക്ക് കിഴവൂർ ഫാത്തിമാ മൻസിലിൽ ആസാദിന്റെ മകൻ ആഷിക്കിനെയാണ്...