Latest news1 month ago
KL-44 കവിത അവാര്‍ഡ് ;വിമീഷ് മണിയൂരിന് ഒന്നാം സ്ഥാനം
കൊച്ചി;കോതമംഗലം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരള സോഷ്യല്‍ മീഡിയ പ്രസ് ട്രസ്റ്റിന്റെ കലാ-സാഹിത്യ സംസ്കാരിക വിഭാഗമായ KL-44 സര്‍ഗ്ഗവേദിയുടെ ഒന്നാമത് സംസ്ഥാനതല കവിത മത്സരത്തില്‍ വിമീഷ് മണിയൂരിന് ഒന്നാം സ്ഥാനം. കോഴിക്കോട് വടകര സ്വദേശിയായാണ.് യേശുവും കൃസ്തുവും...