Latest news5 months ago
കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ഷൈജന്റ് ചാക്കോ രാജിവച്ചു
കോതമംഗലം;കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ഷൈജന്റ് ചാക്കോ രാജിവച്ചു. മുൻ ധാരണ പ്രകാരമാണ് രാജിയെന്നും രണ്ടര വർഷം കൊണ്ട് പഞ്ചായത്തിൽ മാതൃകപരമായ വികസന പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചെന്നും ഇതിന് ഒപ്പമുള്ള മെമ്പർമാരുടെയും നിർവ്വഹണ ഉദ്യോഗസ്ഥരുടെയും അകമഴിഞ്ഞ സഹകരണം...