Latest news9 months ago
ഭക്ഷണം കഴിക്കാൻ എത്തിയവരുടെ ആക്രമണം ; നെഞ്ചിൽ കുത്തേറ്റ ജീവനക്കാരന്റെ നില ഗുരുതരം
കോഴിക്കോട് ;ഭക്ഷണം കഴിക്കാനെത്തിയവരുമായി വാക്കുതർക്കം കലാശിച്ചത് കത്തിക്കുത്തിൽ.ഗുതരമായി പരിക്കേറ്റ ഹോട്ടൽ ജീവനക്കാരനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കട്ടാങ്ങളിലെ ഫുഡ്ഡീസ് ഹോട്ടലിൽ ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം.ഈസ്റ്റ് മലയമ്മ പരപ്പിൽ ഉമ്മറിനാണ്(40) നെഞ്ചിൽ കുത്തേറ്റത്. ജീപ്പിലെത്തിയവരാണ് കുത്തിയതെന്നാണ്...