മംഗളൂരു: കർണാടകയിലെ മംഗളൂരുവിൽ പാക്കറ്റ് ഇളനീർ കുടിച്ചതിനെത്തുടർന്ന് 15 പേർ ആശുപത്രിയിൽ. സ്ത്രീകളും കുട്ടിയുമൾപ്പെടെ ഉള്ളവർക്കാണ് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടത്. പ്രാദേശിക ക്ലിനിക്കുകളിൽ ചികിത്സ തേടിയ ഇവരെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് മറ്റ് ആശുപത്രികളിലേക്ക് മാറ്റി. പരാതിക്ക്...
ബെംഗളൂരു; ബെളഗാവിയില്‍ വീട്ടമ്മയെ നഗ്നയാക്കി കെട്ടിയിട്ടു മര്‍ദിച്ച സംഭവത്തില്‍ ശക്തമായ വിമര്‍ശനവുമായി കര്‍ണാടക ഹൈക്കോടതി. വീട്ടമ്മയുടെ മകന്, മറ്റൊരാളുമായി വിവാഹം നിശ്ചയിച്ച പെണ്‍കുട്ടിയുമായി ഒളിച്ചോടിയതിനെ ചൊല്ലിയാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. ‘ഒരുപാടുപേര് ഉണ്ടായിട്ടും ആരും ഒന്നും...
ബെംഗളൂരു; മദ്യപാനിയായ മകനെ പിതാവ് കെട്ടിയിട്ട് ,പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി.ബെംഗളൂരു റൂറൽ ജില്ലയിലെ ദൊഡ്ഡബല്ലാപുരയ്ക്ക് സമീമുള്ള വണിഗരഹള്ളിയിൽ നിന്നാണ് ഈ ഞെട്ടിയ്ക്കുന്ന സംഭവം പുറത്തുവന്നിട്ടുള്ളത്. പ്രദേശവാസിയായ ജയരാമയ്യയാണ് 30 കാരനായ മകൻ ആദർശിനെ...
ബെംഗളൂരു;വിവാഹം വൈകി.മനംനൊന്ത് കർണാടകയിൽ യുവാവ് ജീവനൊടുക്കി. ഉത്തര കർണാടകയിലെ യെല്ലപ്പുരിലെ വജ്രലി സ്വദേശിയായ നാഗരാജ ഗണപതി ഗവോർ(35)ആണ് തൂങ്ങി മരിച്ചത്. ഉചിതമായ തൊഴിൽ ലഭിക്കാത്തതിലും ഏറെ നാൾ അന്വേഷിച്ചിട്ടും വധുവിനെ കണ്ടെത്താനാകാത്തതിലും ഇയാൾ മനോവിഷമത്തിലായിരുന്നെന്നാണ് വിവരം....
ഫോട്ടോ-കടപ്പാട് : സാമൂഹിക മാധ്യമം മൈസൂരു;സർക്കാർ സംരക്ഷണ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന മകളെ കൂട്ടിക്കൊണ്ടുവന്ന് പിതാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി.മൈസൂരുവിലെ പെരിയപട്ടണയിലാണ് സംഭവം.ദുരഭിമാനക്കൊലയാണെന്നാണ് പോലീസ് നിഗമനം. രണ്ടാം വർഷ പ്രീ-യൂണിവേഴ്സിറ്റി വിദ്യാർഥിനി ശാലിനിയാണ് കൊല്ലപ്പെട്ടത്.പെൺകുട്ടിയുടെ പിതാവ് സുരേഷിനെ പൊലീസ്...