Latest news3 months ago
കഴുത്തിൽ കയർ മുറിക്കിയപ്പോൾ ഭാര്യ ബോധം കെട്ടുവീണു,പിന്നാലെ ഭാര്യ മരിച്ചെന്ന് കരുതി മുങ്ങി;3 ദിവസം മുമ്പ് കാണാതായ ഭർത്താവിന്റെ ജഡം കണ്ടെത്തി
ഇടുക്കി;വാക്കേറ്റത്തെത്തുടർന്ന് ഗർഭിണിയായ ഭാര്യയുടെ കഴുത്തിൽ കയർ മുറുക്കി കൊല്ലാൻ ശ്രമം.ബോധംകെട്ട് വീണപ്പോൾ മരിച്ചെന്ന് കരുതി രക്ഷപെടൽ.മൂന്നുദിവസത്തെ തിരച്ചിലിനൊടുവിൽ കാടുകയറിയ ഭർത്താവിനെ കണ്ടെത്തിയത് തൂങ്ങി മരിച്ച നിലയിൽ. നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിൽ ഉൾപ്പെടുന്ന കുളമാൻകുഴിയിലാണ് സംഭവം.മൂന്നുദിവസം മുമ്പ്...