News1 year ago
ഒപ്പം താമസിയ്ക്കാന്‍ വിളിച്ചിട്ട് വന്നില്ല ; ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച കരിങ്കുന്നം സ്വദേശി പിടിയില്‍
തൊടുപുഴ;തൊടുപുഴ കരിങ്കുന്നത് യുവതിക്ക് നേരെ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം.മുഖത്തും തോളിലുമായി 30 ശതമാനത്തിലേറെ പൊള്ളലേറ്റ യുവതിയെ കോട്ടയം മെഡിയ്ക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.ക്രൂര കൃത്യത്തിന് ശേഷം മുങ്ങിയ ഭര്‍ത്താവിനെ മദ്യപാനത്തിനിടെ ബാറില്‍ നിന്നും പോലീസ് പൊക്കി. ഇന്ന്...