Latest news1 year ago
ടിക്കറ്റെടുക്കാത്തത് ചോദ്യം ചെയ്തത് പ്രകോപനമായി, പോലീസ് സ്റ്റേഷനിലും അഴിഞ്ഞാട്ടം; ഷാജി തോമസ് സ്ഥിരം കുറ്റവാളിയെന്ന് പോലീസ്
തൊടുപുഴ;കസറ്റഡിയിൽ ഇരിയ്ക്കെ കരിങ്കുന്നം പോലീസിനെ വട്ടംചുറ്റിച്ച എരുമേലി സ്വദേശി ഷാജി തോമസ്(46)സ്ഥിരം കുറ്റവാളിയെന്ന് പോലീസ്. പത്തനംതിട്ട ജില്ലയിലെ ചിറ്റാർ സ്റ്റേഷനിൽ മാത്രം ഇയാൾക്കെതിരെ 8 ക്രിമിനൽ കേസുകളുണ്ടെന്നും ഒരു കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിൽ എടുത്തപ്പോൾ തലയോലപറമ്പ്...