Uncategorized1 year ago
പോണ്ടി യാത്ര സാധ്യമായതിന്റെ സന്തോഷത്തില്‍ നന്ദു ശേഖരന്
(വീഡിയോ കാണാം) കോതമംഗലം;”പോണ്ടി” തുഴഞ്ഞുപോകുന്നത് കണ്ടാല്‍ ആരും നോക്കി നിന്നുപോകും.ജലപ്പരപ്പില്‍ ഒഴുകി നീങ്ങും പോലെയുള്ള പോണ്ടിയുടെ മുന്നോട്ടുള്ള പ്രയാണം കാഴ്ചക്കാരില്‍ കൗതുകം ജനിപ്പിയ്ക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. നാട്ടില്‍ ഇത്തരത്തില്‍പ്പെട്ട ജലയാനം ഉപയോഗിയ്ക്കുന്നവര്‍ കുറവാണ്.അതുകൊണ്ട് തന്നെ...