Latest news9 months ago
ഭിന്നശേഷിക്കാരനെ കൊന്നത് അതിക്രൂമായി ; മരക്കമ്പിന് അടിച്ചു, വാക്കത്തികൊണ്ട് വെട്ടി, പിന്നാലെ അക്രമി കുപ്പി പൊട്ടിച്ച് കുത്തിയെന്നും പോലീസ്
മൂന്നാർ: മരക്കമ്പിന് അടിച്ചും വാക്കത്തികൊണ്ട് വെട്ടിയും കലിതിരാകെ കുപ്പിപൊട്ടിച്ച് കുത്തിയും യുവാവ് ഭിന്നശേഷിക്കാരനെ കൊലപ്പെടുത്തി.മറയൂർ പോലീസ് സ്റ്റേഷൻ പരിധയിലാണ് സംഭവം. ആനച്ചാൽ ചെങ്കുളം സ്വദേശി തോപ്പിൽ ബെന്നി(59)യാണ് കൊല്ലപ്പെട്ടത്. മറയൂരിനടുത്ത് പള്ളനാട്ടെ കാപ്പിത്തോട്ടത്തിന് സമീപത്തെ കെട്ടിടത്തിലാണ്...