കോതമംഗലം;നേര്യമംഗലത്ത് കാട്ടാനയുടെ ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടതിന് പിന്നാലെയുണ്ടായ പ്രതിഷേധവും സംഘർഷവുമായി ബന്ധപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ,ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരെ രാത്രി വൈകി പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ പകൽ മുഴുവൻ നീണ്ടുനിന്നതും സന്ധ്യയോടെ...
കോതമംഗലം;നേര്യമംഗലം കാഞ്ഞിരവേലി ദേവിയാർ പാലത്തിൽ നിന്നും ജീപ്പ് പുഴയിലേക്ക് മറിഞ്ഞു.ഡ്രൈവറെ പുറത്തെടുത്തത് വാഹനം വെട്ടിപ്പൊളിച്ചെന്ന്് രക്ഷപ്രവർത്തകർ. ഇന്ന് പുലർച്ചെ 2 മണിയോടെയായിരുന്നു അപകടം.പാലത്തിന്റെ തൂണിൽ ഇടിച്ചശേഷം ജീപ്പ് പുഴയിലേയ്ക്ക് പതിയ്ക്കുകയായിരുന്നെന്നാണ് അറിയുന്നത്. നാല് യാത്രക്കാരായിരുന്നു ജീപ്പിൽ...
അടിമാലി; വേനല്‍ മഴയ്ക്കൊപ്പമെത്തിയ കാറ്റില്‍ നേര്യമംഗലം കാഞ്ഞിരവേലിയില്‍ വ്യാപക കൃഷി നാശം. കുലകള്‍ വെട്ടാറായ വാഴകളും റബ്ബര്‍ മരങ്ങളുമെല്ലാം ഒടിഞ്ഞുവീണ് നശിച്ചു.പ്രദേശത്ത് 2000 ത്തോളം വാഴകള്‍ കാറ്റില്‍ ഒടിഞ്ഞിട്ടുണ്ടെന്നാണ് കണക്കെടുപ്പില്‍ വ്യക്തമായിട്ടുള്ളത്. റബ്ബര്‍ മരങ്ങള്‍ കാറ്റില്‍...