News1 year ago
കെ എസ് ആര് ടി സി യുടെ ഇടമലയാര്‍ കാനന സഫാരിക്ക് വടാട്ടുപാറയില്‍ ഉജ്ജ്വല വരവേല്‍പ്പ്
കോതമംഗലം : കെ എസ് ആര് റ്റി സി ആരംഭിച്ചിട്ടുള്ള മലയോര വിനോദസഞ്ചാര പരിപാടിയായ ഇടമലയാര്‍ കാനന സഫാരിക്ക് ഇടമലയാര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്കി. വടാട്ടുപാറ പ്രദേശത്ത് കൂടിയുള്ള ആദ്യ സര്‍വീസ്...