News1 year ago
എം ജി സർവ്വകലാശാല കലോത്സവം; ജാനകി വിജയന് മോണോ ആക്ടിൽ ഒന്നാം സ്ഥാനം
കോതമംഗലം ;മഹാത്മാ ഗാന്ധി സർവ്വകലാശാല കലോത്സവത്തിൽ മോണോ ആക്ടിൽ ജാനകി വിജയന് ഒന്നാം സ്ഥാനം.കോതമംഗലം എം എ കോളേജ് വിദ്യാർത്ഥിനിയാണ്. ചെറുപ്പംമുതൽ കലാരംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്നു ജാനകി ഇതിനകം നിരവധി വേദികളിൽ കഴിവ് തെളിയിച്ചിട്ടുണ്ട്.കോതമംഗലം താഴത്തെവീട്ടിൽ...