News1 year ago
ഒരു മണിക്കൂറിലേറെ യുവാവുമായി സംസാരം,പിന്നാലെ ആത്മഹത്യ;പോലീസ് അന്വേഷണം തുടങ്ങി
കൊല്ലം;യുവാവുമായി ഒരു മണിക്കൂറിലധികം മൊബൈലില്‍ സംസാരിച്ച ശേഷം പെണ്‍കുട്ടി തൂങ്ങി മരിച്ചു.പത്തനാപുരം പട്ടാഴിയില്‍ വീടിനുളളില്‍ ഷാളിലാണ് പെണ്‍കുട്ടി ജീവനൊടുക്കിയത്. കലയപുരം സ്വദേശിയായ യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു.മരണത്തിന് മുമ്പ് ഈ യുവാവുമായി ഒരു മണിക്കൂറിലധികം പെണ്‍കുട്ടി മൊബൈലില്‍...