Latest news1 month ago
കളമശേരി സ്ഫോടനം ;മരണം മൂന്നായി,29 പേര് അത്യാഹിത വിഭാഗത്തില്‍,4 പേരുടെ നില ഗുരുതരം
കൊച്ചി ;കളമശേരിയില്‍ യഹോവയുടെ സാക്ഷികള്‍ സഭാവിഭാഗത്തിന്റെ കണ്വന്ഷന് വേദിയിലുണ്ടായ സ്ഫോടനങ്ങളില്‍ മരണം മൂന്നായി. പെരുമ്പാവൂര്‍ കുറുപ്പുംപടി ഇരിങ്ങോള്‍ വട്ടോളിപ്പടി പരേതനായ പുളിക്കല്‍ പൗലോസിന്റെ ഭാര്യ ലെയോണ(55), തൊടുപുഴ കാളിയാര്‍ കുളത്തിങ്കല്‍ വീട്ടില്‍ കുമാരി പുഷ്പന് (53)...