കാലടി:ഒരാള്‍ക്ക് കഷ്ടിച്ച് കടന്നുപോകാവുന്ന കവാടം.ഉള്ളിലേയ്ക്ക് കടന്നാല്‍ ഇരിയ്ക്കാനും കിടക്കാനും വേണ്ടത്ര സൗകര്യം.കമിതാക്കളുടെയും അസന്മാര്ഗ്ഗീക ജിവിതം നയിക്കുന്നവരുടെയും സംഗമകേന്ദ്രം.രാത്രികളില്‍ വിഹരിയ്ക്കുന്നത് കൊട്ടേഷന്‍ സംഘങ്ങള്‍.ഒറ്റ നോട്ടത്തില്‍ പ്രത്യക്ഷമാവുന്നത് നിഗൂഡതയുടെ നിഴലാട്ടം. ഇതാണ് കാലടിയിലെ നീല പാലത്തെക്കുറിച്ച് നാട്ടുകാര്‍ക്ക് പറയാനുള്ളത്.ഇക്കാര്യത്തില്‍...
ജോണ്‍ കാലടി കാലടി ; കാഴ്ചക്കമ്പക്കാര് പ്രതീക്ഷയില്‍,ഒരു വിഭാഗം ഭീതിയിലും.കാട്ടുപോത്തിന്റെ തിരിച്ചുവരവ് സാധ്യത നിലനില്ക്കുമ്പോള് കാലടിയില്‍ ചര്‍ച്ചകള്‍ പുരോഗമിയ്ക്കുന്നത് പലവഴിക്ക്. തിങ്കളാഴ്ച രാവിലെയാണ് ഭീമന് കാട്ടുപോത്ത് കാലടി അമലപുരത്ത് എത്തിയതായി വാര്‍ത്തപരന്നത്.വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സംഭവം സ്ഥിരീകരിയ്ക്കുകയും...