Latest news1 year ago
2 ദിവസത്തിനുള്ളിൽ നഷ്ടമായത് 3 ജീവനുകൾ; ലിജിയുടെയും മക്കളുടെയും വേർപാട് താങ്ങാനാവാതെ ഉറ്റവരും അടുപ്പക്കാരും
ഇടുക്കി;ഉപ്പുതറ കെതപ്പതാൽ കീണറ്റുകര ലിജിയുടെയും മക്കളുടെയും വേർപാട് താങ്ങാനാവതെ ഉറ്റവരും അടുപ്പക്കാരും. രണ്ട് ദിവസത്തിനുള്ളിലാണ് മാതാവിന്റെയും രണ്ട് മക്കളുടെയും ജീവനുകൾ നഷ്ടമായിരിയ്ക്കുന്നത്.ഈ മാസം 14-നാണ് 28 ദിവസം മാത്രം പ്രായമായ ലിജിയുടെ മൂന്നാമത്തെ കുഞ്ഞ് മരണപ്പെട്ടത്....