നെടുംങ്കണ്ടം;പിടിവലിക്കിടയിൽ നിലത്ത് വീഴ്ത്തി.കമിഴ്ന്നുവീണപ്പോൾ തല തറയോട് ചേർത്ത് അമർത്തി,കീഴപ്പെടുത്താൻ ശ്രമിച്ചു.പിടിവിട്ടാൽ ആക്രമിക്കുമെന്ന് ഉറപ്പായിരുന്നു.കുറച്ചുകഴിഞ്ഞപ്പോൾ തിരച്ചുള്ള ബലപ്രയോഗത്തിന്റെ ശക്തി കുറഞ്ഞു.പിന്നെ അനക്കമില്ലതായി.കടിച്ചിട്ട് ഓടി രക്ഷപെട്ടു എന്ന് പറഞ്ഞത് കേസിൽ കുടുങ്ങുമെന്ന ഭീതി മൂലം. ഇതാണ് സേനാപതി വട്ടപ്പാറ...
നെടുംങ്കണ്ടം;മോഷണശ്രമത്തിനിടയിൽ പിടികൂടിയെന്നും മൽപ്പിടുത്തത്തിനിടെ ഓടി രക്ഷപെട്ടെന്നുമുള്ള വെളിപ്പെടുത്തൽ പോലീസ് ഇടപെടലിൽ പൊളിഞ്ഞു.ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരണം.ഓട്ടോറിക്ഷ ഡ്രൈവർ അറസ്റ്റിൽ. സേനാപതി വട്ടപ്പാറ വരിക്കപ്പള്ളിയിൽ ജോസഫിനെ (56) കൊലപ്പെടുത്തിയ സംഭവത്തിൽ ചെമ്മണ്ണാറിലെ ഓട്ടോറിക്ഷ ഡ്രൈവറായ...
ഇടുക്കി;മോഷ്ടാവിന്റെ ജഡം പാതവക്കിൽ.സംഭവത്തിൽ ഗുരൂഹതയെന്ന് നാട്ടുകാർ.പോലീസ് അന്വേഷണം ആരംഭിച്ചു. വട്ടപ്പാറ ചാലിസിറ്റി വിരയപ്പിള്ളിൽ ജോസഫിന്റെ ജഡമാണ് ഇന്ന് പുലർച്ചെ ചെമ്മണ്ണാർ സിറ്റിക്ക് സമീപം കണ്ടെത്തിയത്.വാക്കത്തി,ടോർച്ച്,പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ മാംസം എന്നിവ ജഡത്തിന് സമീപം കണ്ടെത്തിയിട്ടുണ്ട്....