Latest news1 year ago
വീപ്പവച്ചിരുന്നെന്ന് മൊഴി,തെളിവില്ലന്ന് പോലീസ്;ബൈക്ക് യാത്രക്കാരന് പരിക്കേറ്റ സംഭവത്തിൽ ഉദ്യോസ്ഥർക്കെതിരെ നടപടി കടുപ്പിച്ച് പോലീസ്
തൊടുപുഴ; റോഡിൽ നിർമ്മാണ പ്രവർത്തനം നടന്നിരുന്ന സ്ഥലത്ത് കുറുകെ കെട്ടിയിരുന്ന കയറിൽ തട്ടി ബൈക്ക് യാത്രികന് കഴുത്തിൽ മുറിവേറ്റ സംഭവത്തിൽ നടപടി കടുപ്പിച്ച് പോലീസ്. ഇന്ന് സംഭവത്തിൽ കുറ്റക്കാരായ പൊതുമരാമത്ത് ജിവനക്കാരുടെ പേരിൽ കേസെടുക്കുമെന്നാണ് സൂചന.ഇന്നലെ...