Latest news2 years ago
“ജോഗേശ്വരി വിജയൻ നായർ ” നിര്യതനായി ; ബന്ധുക്കളെ തിരഞ്ഞ് മലയാളി സമാജം
മുംബൈ : ജോഗേശ്വരി വിജയൻ നായർ എന്ന് അറിയപ്പെട്ടിരുന്ന ആൾ ഇന്നലെ രാവിലെ മരണപ്പെട്ടെന്നും ബന്ധുക്കളെ കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണെന്നും ജോഗേശ്വരി മലയാളി സമാജം പ്രവർത്തകർ. ഒരുപാട് കാലമായി അദ്ദേഹത്തെ ജോഗേശ്വരിയിലും പരിസര പ്രദേശങ്ങളിലും തനിച്ച് കാണാറുണ്ടായിരുന്നെന്നും...