Latest news1 year ago
ജോബി മരിച്ചത് രക്തം വാർന്ന്; സുഹൃത്ത് രെജീവ് അറസ്റ്റിൽ, ഉറക്കത്തിൽ വെട്ടിയെന്നും പ്രതിരോധിച്ചില്ലന്നും വെളിപ്പെടുത്തൽ
തൊടുപുഴ: വണ്ണപ്പുറം ചീങ്കൽസിറ്റി നിനാംകുടിയിൽ ജോബി ബേബി(45)യെ വെട്ടികൊലപ്പെടുത്തിയ കേസിൽ സമീപവാസിയും സുഹൃത്തുമായ പുത്തൻപുരയിൽ രജീവി(55) നെ കാളിയാർ പോലീസ് അറസ്റ്റു ചെയ്തു. ഇന്നലെ രാവിലെ വീടിനുള്ളിലാണ് ജോബിയുടെ ജഡം കാണപ്പെട്ടത്.കൈയ്യിൽ മുട്ടിന് മുകളിൽ ആഴത്തിൽ...