Latest news9 months ago
രണ്ടരക്കിലോ കഞ്ചാവുമായി ഊന്നുകൽ സ്വദേശി പിടിയിൽ
കോതമംഗലം;രണ്ടരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. ഊന്നുകൽ നോക്കരായിൽ വീട്ടിൽ ജിതിൻ (കണ്ണൻ 22) നെയാണ് പോത്താനിക്കാട് പോലീസ് പിടികൂടിയത്.ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്. സംഭവത്തിൽ കൂടുതൽ...