News2 years ago
വല്ലാത്ത രീതിയില്‍ തൊടലും പിടിക്കലും ,11 കാരിയുടെ വെളിപ്പെടുത്തലില്‍ അദ്ധ്യാപകന് അറസ്റ്റില്‍
തൊടുപുഴ: ക്ലാസ് മുറികളിലും പരിശീലന സ്ഥലങ്ങളിലും വച്ച് ശരീര ഭാഗങ്ങളില്‍ സാറിന്റെ വല്ലാത്ത രീതിയിലുള്ള തൊടലും പിടക്കലും.അസഹ്യമായപ്പോള്‍ 11 കാരി മാതാപിതാക്കളോട് എല്ലാം തുറന്നു പറഞ്ഞു. കാര്യത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ മതാപിതാക്കള്‍ ഒട്ടും സമയം കളയാതെ...