Latest news2 years ago
നിർത്തിയിട്ടിരുന്ന ജീപ്പിന് മുകളിലേയ്ക്ക് വൻമരം വീണു;യാത്രക്കാർ അത്ഭുതകതരമായി രക്ഷപെട്ടു
രാജകുമാരി (ഇടുക്കി);നിർത്തിയിട്ടിരുന്ന ജീപ്പിന് മുകളിലേയ്ക്ക് വൻമരം വീണു.ഈ സമയം വഹനത്തിൽ സഞ്ചരിച്ചിരുന്നവർ അടുത്തുള്ള കടയിലേക്ക് മാറിയിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. മൈലാടുംപാറ ടൗണിന് സമീപം ഇന്നലെ ഉച്ചകഴിഞ്ഞ് 2 മണിയോടെയാണ് സംഭവം.ശക്തമായ കാറ്റിലും മഴയിലും വന്മരം...