Latest news6 months ago
2 വയസുകാരനെ മുങ്ങിയെടുത്തത് 16 അടി ആഴത്തിൽ നിന്ന്,ജീവൻ രക്ഷപതക് നൽകി രാജ്യത്തിന്റെ ആദരം;ജയോച്ചന്റെ ഓർമ്മകളിൽ വിതുമ്പി നാട്ടുകാർ
തൊടുപുഴ;ജയോച്ചൻ വിടപറഞ്ഞത് നാടിന് അഭിമാനമായി മാറിയ രക്ഷാദൗത്യത്തിന്റെ ഓർമ്മകൾ ബാക്കിയാക്കി.ഇന്നലെ രാവിലെയാണ് ജയോച്ചൻ എന്ന ആലക്കോട് കല്ലിടുക്കിൽ ജോൺ കെ ജോസ്(69)നിര്യാതനായത്. 33 വർഷം മുമ്പ് ജയോച്ചൻ നടത്തിയ രക്ഷാദൗത്യത്തെക്കുറിച്ചുള്ള ഓർമ്മകളായിരുന്നു മരണവാർത്ത അറിഞ്ഞ അഭ്യുദയകാംക്ഷികളുടെയും...