Latest news12 months ago
പെരിയാറിന്റെ “കനിവിൽ” ജീവിതം , ജീവനെടുത്തതും പെരിയാർ ; ജയാസിന്റെ മരണം ഉൾക്കൊള്ളനാവാതെ നാട്ടുകാർ
കോതമംഗലം; ജയാസിന്റെ മരണം ഉൾക്കൊള്ളനാവാതെ നാട്ടുകാർ. തട്ടേക്കാട് പുത്തൻപുരയ്ക്കൽ ജയാസി(32)ന്റെ ജഡം ഇന്നലെ ഉച്ചയോടെ പെരിയാറിൽ ഭൂതത്താൻകെട്ട് ഡാമിന് താഴെയാണ് കാണപ്പെട്ടത്.ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. വ്യാഴാഴ്ച പുലർച്ചെ 5.30 തോടെ വീട്ടിൽ നിന്നും മീൻപിടിക്കാൻ ഇറങ്ങിയ...