News1 year ago
പരിസ്ഥിതി ലോല മേഘല നിര്‍ണ്ണയം ; 29 -ന് കുട്ടമ്പുഴയില്‍ ഹര്‍ത്താല്‍
കോതമംഗലം :കസ്തൂരി രംഗന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരിസ്ഥിതി ലോല മേഘല നിര്‍ണ്ണയം സംബന്ധിച്ചുള്ള അന്തിമ റിപ്പോട്ടിനായി തയ്യാറാക്കിയ പട്ടികയില്‍ കുട്ടമ്പുഴ പഞ്ചായത്തിലെ ജനവാസ മേഘലകള്‍ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഡിസംമ്പര്‍ 29 ന് കുട്ടമ്പുഴ പഞ്ചായത്ത് പരിധിയില്‍...