Latest news2 months ago
പെൺകുട്ടിയുടെ വീട്ടുകാർക്ക് പണം നൽകി,47 കാരൻ 16 കാരിയെ സ്വന്തമാക്കി, തമിഴ്നാട്ടിലേയ്ക്ക് കടന്നെന്നുംസൂചന; അന്വേഷണം ഊർജ്ജിതം
മൂന്നാർ;സംസ്ഥാനത്തെ ആദ്യ ഗോത്ര പഞ്ചായത്തായ ഇടമലക്കുടിയിൽ ബാലവിവാഹം നടന്നതായി റിപ്പോർട്ട്. 47 വയസ്സുള്ളയാൾ പതിനാറുകാരിയെ വിവാഹം കഴിച്ചതായിട്ടാണ് പുറത്തുവന്നിട്ടുള്ള വിവരം. കണ്ടത്തിക്കുടി സ്വദേശി രാമനാണ് രണ്ടാഴ്ച മുൻപ് പതിനാറുകാരിയെ വിവാഹം കഴിച്ചത്. ഇയാൾ വിവാഹിതനും രണ്ടു...