News2 years ago
പിടി , ഉപ്പുതോട്ടിൽ നിന്നും ഉദിച്ചുയർന്ന നക്ഷത്രം ; നഷ്ടമായത് ആർശ ശുദ്ധിയുടെ നിറകുടം
ഇടുക്കി; ഇടുക്കിയിൽ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ വേരോട്ടത്തിൽ നിർണ്ണായക പങ്കുവഹിച്ചവരിൽ ഒരാളാണ് ഇന്ന് അന്തരിച്ച പിടി എന്ന് അടുപ്പക്കാർ വിളിയ്ക്കുന്ന പിടി തോമസ്സ്. ഏതുകാര്യത്തിലും തന്റെതായ ഒരു ടച്ച് നിലനിർത്തിപ്പോരുന്നതിൽ പിടി ക്ക് പ്രത്യേക കഴിവുണ്ട് എന്നത്...