Latest news5 months ago
5 പേരെ ആക്രമിച്ചു,ഒരാളുടെ നില ഗുരുതരം; പാളപ്പെട്ടിയിലെ ആക്രമണകാരിയായ വരയാടിനെ ഇരവികുളത്തേയ്ക്ക് മാറ്റി
മറയൂർ:വനംവകുപ്പ് ജീവനക്കാരുടെ പേടി സ്വപ്നമായിരുന്ന പാളപ്പെട്ടിയിലെ അക്രമണകാരിയായ ആൺ വരയാടിനെ കൂട്ടിലാക്കി ഇരവികുളം ദേശീയോദ്യാനത്തിലേക്ക് മാറ്റി. രണ്ട് ദിവസത്തെ നിരീക്ഷണത്തിലൊടുവിലാണ് വരയാടിനെ പാളപ്പെട്ടി ആനക്കുത്ത് ഭാഗത്തുനിന്നും ഇന്നലെ വനംവകുപ്പിലെ വിദഗ്ധ സംഘം പിടികൂടിയത്.രണ്ടര മാസത്തിനിടയിൽ വാച്ചർമാരടക്കം...