Latest news2 months ago
ഇന്നസെന്റിന് വിട, സംസ്കാരം നാളെ
കൊച്ചി;ഇന്നലെ അന്തരിച്ച നടന് ഇന്നസന്റിന് ആദരാഞ്ജലി അര്‍പ്പിയ്ക്കാന്‍ എത്തുന്നത് വന്‍ ജനക്കൂട്ടം.മൃതദ്ദേഹം രാവിലെ 8 മണിയോടെ കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിനുവച്ചപ്പോള്‍ സിനിമ പ്രവര്‍ത്തകരും ആരാധകരും അടങ്ങുന്ന ഒട്ടനവധി പേര് കാത്തുനിന്നിരുന്നു.രാവിലെ 11 വരെയാണ്...