News1 year ago
യാത്രക്കാര്‍ക്ക് പരിക്ക് , കാഴ്ച മറയ്ക്കുന്നു ; ഈറ്റക്കാടുകള്‍ വെട്ടിമാറ്റണമെന്ന ആവശ്യം ശക്തം
(വീഡിയോ കാണാം ) അടിമാലി: കൊച്ചി .ധനുഷ്ക്കോടി ദേശീയപാതയോരങ്ങളില്‍ വളര്ന്നുനില്ക്കുന്ന ഈറ്റക്കാടുകള്‍ വാഹനയാത്രക്കാര്‍ക്ക് ഭീഷിണിയായി. നേര്യമംഗലം മുതല്‍ അടിമാലി വരെയുള്ള ഭാഗത്ത് പാതയിലേയ്ക്ക് ചാഞ്ഞുനില്ക്കുന്ന ഈറ്റക്കാടുകള്‍ വാഹനയാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുന്നതിന് കാരമാവുന്നു.ബസുകളുടെ സൈഡ് സീറ്റുകളില്‍ ഇരുന്ന് യാത്ര...