News2 years ago
കുടുംബ കലഹം; ഇടുക്കി സ്വദേശി സ്വയം തീ കൊളുത്തി മരിച്ചു
കോതമംഗലം :കുടുംബ കലഹം ,ഇടുക്കി സ്വദേശി സ്വയം തീ കൊളുത്തി മരിച്ചു. നെല്ലിമറ്റം കണ്ണാടിക്കോട് ഭാര്യ താമസിക്കുന്ന വാടക വീട്ടിലെത്തിയാണ് ഇടുക്കി മുക്കുടം ഇഞ്ചപ്പതാൽ വലിയവാഴയിൽ വിശ്വംഭരന്റെ മകൻ വി.വി.വിനു (34) സ്വയം തീ കൊളുത്തി...