Latest news2 months ago
സെൽഫിയെടുക്കാൻ നീക്കം,യുവാവിന് ദാരുണാന്ത്യം;ദുരന്തം രാജാക്കാട് ചുനയംമാക്കലിൽ, മരണപ്പെട്ടത് ഹൈദരാബാദ് സ്വദേശി സന്ദീപ്
രാജാക്കാട്;സെൽഫി എടുക്കുന്നതിനിടെ കാൽവഴുതി മുതിരപ്പുഴയാറിൽ ചുനയംമാക്കൽ വെള്ളച്ചാട്ടത്തിൽ പതിച്ച വിനോദയാത്ര സംഘത്തിലെ യുവാവിന് ദാരുണാന്ത്യം. ഹൈദരാബാദ് സ്വദേശിയായ സന്ദീപ് (21) ആണ് മരിച്ചത്.ഇന്നലെ വൈകിട്ട് മൂന്നരയോടെയായിരുന്നു ദുരന്തം.ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ, രാത്രിയോ ടെയാണ് മൃതദേഹം കണ്ടെടുത്തത്....