Latest news3 months ago
അടിവസ്ത്രത്തില്‍ പ്രത്യേക അറയുണ്ടാക്കി ഹെറോയിന്‍ കടത്ത്;ആസാം സ്വദേശിനി പിടിയില്‍
തൃശൂര്‍;അടി വസ്ത്രത്തില്‍ ഒളിപ്പിച്ച് ട്രെയിന്‍ മാര്‍ഗ്ഗം ഹെറോയിന്‍ കടത്തിയ ആസാം സ്വദേശിനി പിടിയില്‍.ആസാം നവ്ഗാവ് ജില്ലയില്‍ ദൊഗാവ് ഹല്ഫറ റൂഹുല്‍ അമീന് ഭാര്യ അസ്മര കാത്തൂണ്‍(22) ആണ് തൃശൂരില്‍ എക്സൈസ് സംഘത്തിന്റെ പിടിയിലായത്. എക്സൈസ് കമ്മീഷണറുടെ...