Latest news2 years ago
സൂക്ഷിച്ചിരുന്നത് പിവിസി പൈപ്പിനുള്ളിൽ, വിൽപ്പന 600-1000 രൂപ നിരക്കിൽ; ഹെറോയിനുമായി 3 ആസാം സ്വദേശികൾ പിടിയിൽ
ആലുവ;ഹെറോയിൻ വിൽപ്പന നടത്തിവന്ന അതിഥി തൊഴിലാളികളായ മൂന്നംഗ സംഘത്തെ പിടികൂടി. ചെമ്പറക്കി കൈപ്പൂരിക്കര ഭാഗത്തെ വാടക വീട്ടിൽ നിന്നും ആസാം സ്വദേശികളായ ഹൈറുൾ ഇസ്ലാം (31), അഹമ്മദ് അലി (35), മുസിദുൽ ഇസ്ലാം (26) എന്നിവരെയാണ്...