Latest news8 months ago
ക്യാമറ ഘടിപ്പിച്ച ഹെൽമറ്റ് ധരിച്ച് വാഹനം ഓടിച്ചാൽ നിയമലംഘനത്തിനു ശിക്ഷയെന്ന് മോട്ടർ വാഹന വകുപ്പ്
തിരുവനന്തപുരം;ക്യാമറ ഘടിപ്പിച്ച ഹെൽമറ്റ് ധരിച്ച് ഇരുചക്ര വാഹനം ഓടിച്ചാൽ നിയമലംഘനത്തിന് ശിക്ഷയെന്ന് മോട്ടർ വാഹന വകുപ്പ്. നാലു വയസ്സിനു മുകളിലുള്ള എല്ലാ ഇരുചക്രവാഹനയാത്രികരും സുരക്ഷിതമായ ഹെൽമറ്റ് ധരിക്കണമെന്നാണ് നിയമം.ഹെൽമറ്റിൽ ക്യാമറ ഘടിപ്പിക്കുന്നത് ഇതിനു വിരുദ്ധമാണ്. 1000...