News1 year ago
കൊയ്ത്തില്‍ മികവ് തെളിയിച്ച് കുരുന്നുകള്‍ ; വീഡിയോ വൈറല്‍
(വീഡിയോ കാണാം) കോതമംഗലം ; അമ്മയ്ക്കൊപ്പം കൊയ്ത്തിനിറങ്ങി മികവ് തെളിയിച്ച് കുരുന്നുകള്‍.കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്നതായിരുന്നു മുതിര്ന്നവര്ക്കൊപ്പമൊള്ള ഇരുവരുടെയും പ്രകടനം. ഇരമല്ലൂര്‍ പ്ലാത്തും മൂട്ടില് വിജേഷ് -സിമ ദമ്പതികളുടെ മകനായ കാര്‍ത്തികും സുഹൃത്ത് ആദിശേഷുമാണ് പരിചയസമ്പന്നരെ വെല്ലും വിധം...