Latest news5 months ago
1 കിലോയിലേറെ സ്വർണ്ണം തട്ടിയെടുത്തു, ഒളിവിൽ കഴിഞ്ഞത് ശാന്തൻപാറയിൽ; ഹനുരാജ് അറസ്റ്റിൽ
മൂന്നാർ;ഒരുവർഷം മുൻപ് ബംഗാൾ സ്വദേശിയുടെ കയ്യിൽനിന്ന് 1 കിലോയിലധികം സ്വർണം കവർന്ന കേസിലെ മുഖ്യസൂത്രധാരനെ മൂന്നാറിൽ നിന്നും പോലീസ് പിടികൂടി. ചേളന്നൂർ പുനത്തിൽ ശ്യാമം വീട്ടിൽ കെ.പി. ഹനുരാജാണ് (53) കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡിന്റെ...