Latest news1 month ago
യൂട്യൂബറെ ഹണി ട്രാപ്പിൽപ്പെടുത്തി , രണ്ട് യുവതികളടക്കം നാല് പേർ പിടിയിൽ
കൂത്താട്ടുകുളം : യൂട്യൂബറെ ഹണി ട്രാപ്പിൽപ്പെടുത്തി പണവും കാറും തട്ടിയെടുത്ത സംഭവത്തിൽ രണ്ട് യുവതികളടക്കം നാല് പേർ പിടിയിൽ. കൊല്ലം ചടയമംഗലം വലിയകുഴി നൗഫൽ മൻസലിൽ അൽ അമീൻ (23), ഇടുക്കി വട്ടപ്പാറ പുതുശ്ശേരിപ്പടിക്കൽ അഭിലാഷ്...