Latest news12 months ago
1200 പേജ് ,116 സാക്ഷികൾ ;തൊടുപുഴ ചീനിക്കുഴി കൂട്ടക്കൊലകേസിൽ കുറ്റപത്രം സമർപ്പിച്ചു, കൊല്ലപ്പെട്ടത് മാതാപിതാക്കളും രണ്ട് മക്കളും
തൊടുപുഴ:ഉറങ്ങിക്കിടന്ന ദമ്പതികളെയും രണ്ട് പെൺമക്കളെയും പെട്രോൾ ഒഴിച്ച് .തീ കൊളുത്തികൊന്ന സംഭവത്തിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. ഇക്കഴിഞ്ഞ മാർച്ച് 19 ന് പുലർച്ചെയായിരുന്നു നാടിനെ നടുക്കിയ സംഭവം. തൊടുപുഴക്ക് സമീപം ഉടുമ്പന്നൂർ ചീനിക്കുഴി ആലിയക്കുന്നേൽ മുഹമ്മദ്...