News1 year ago
കുട്ടമ്പുഴ പോലീസിന് “ഗൂർഖ ” ജീപ്പ് എത്തി
കോതമംഗലം:മലയോര മേഖലയിൽ പെട്ടെന്ന് ഓടിയെത്താൻ റൂറൽ ജില്ലയിൽ ഗൂർഖ യെത്തി. മലയോര പോലീസ് സ്റ്റേഷനായ കുട്ടമ്പുഴയ്ക്ക് പുതിയ പോലീസ് വാഹനമായ ഗൂർഖ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്ക് കൈമാറി. ദുർഘട പ്രദേശങ്ങളിൽ പെട്ടെന്ന് എത്തപ്പെടുന്നതിന്...