News2 years ago
3വയസ്സുകാരിയ്ക്കുനേരെ ലൈംഗീക അതിക്രമം ; അഥിതി തൊഴിലാളി പിടിയിൽ
ആലുവ;മുപ്പത്തടത്ത് അതിഥി തൊഴിലാളികളുടെ മൂന്നു വയസായ മകളെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശ് സ്വദേശി ഗോവിന്ദ് (22) ആണ് ബിനാനിപുരം പോലീസിന്റെ പിടിയിലായത്.കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. എടയാറിലെ പെയിന്റ്കമ്പനി ജീവനക്കാരാനായ ഇയാൾ...