Latest news11 months ago
യാത്രയ്ക്കിടെ 40 ഗ്രാം സ്വർണ്ണം നഷ്ടപ്പെട്ടു; കവർച്ച നടത്തിയത് 3 സ്ത്രീകളെന്ന് സംശയം,അന്വേഷണം ഊർജ്ജിതമെന്ന് പോലീസ്
തൊടുപുഴ;സ്വകാര്യബസ്സിൽ യാത്ര ചെയ്യവെ 40 ഗ്രാം സ്വർണ്ണം നഷ്ടപ്പെട്ടതായി പരാതി.കവർച്ചയ്ക്ക് പിന്നിൽ സഹയാത്രികരായ 3 സ്ത്രീകളെന്ന് സംശയം.കേസെടുത്തടുത്ത് അന്വേഷണം ആരംഭിച്ചെന്ന് പോലീസ്. തൊടുപുഴ താലൂക്ക് ഓഫീസിലെ സർവ്വയർ എനാനല്ലൂർ അമ്പാട്ടുമോളേൽ അജിത പുരുഷോത്തമനാണ് ഇത് സംബന്ധിച്ച്...