Latest news12 months ago
പവർ ലിഫ്റ്റിംഗ് ; സോനാ ബെന്നിക്ക് ഗോൾഡ് മെഡൽ , അഭിമാനാർഹമായ നേട്ടമെന്ന് ഡോ. വിന്നി വർഗീസ്
കൊച്ചി;കോയമ്പത്തൂരിൽ നടന്ന ഏഷ്യൻ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ജൂനിയർ ഗേൾസ് 43 കിലോ വിഭാഗത്തിൽ കോതമംഗലം എം. എ. കോളേജിലെ സോനാ ബെന്നിക്ക് ഗോൾഡ് മെഡൽ. എം. കോം ഫിനാൻസ് അന്റ് ടാക്സേഷൻ ഒന്നാം...