Uncategorized2 years ago
മാങ്കുളത്തെ “കാട്സ്” ഗോഡൗണിൽ വൻകവർച്ച;700 കിലോയോളം കുരുമുളക് നഷ്ടമായി, പോലീസ് അന്വേഷണം ഊർജ്ജിതം
അടിമാലി; മാങ്കുളത്തെ കുരുമുളക് ഗോഡൗണിൽ കവർച്ച.തൊടുപുഴയിൽ കാട്സ് എന്ന പേരിൽ പ്രവർത്തിച്ചുവരുന്ന സൊസൈറ്റി,വിവിധ ശാഖകൾ വഴി കർഷകരിൽ നിന്നും സംഭരിച്ച കുരുമുളക് സൂക്ഷിച്ചിരുന്ന മാങ്കുളത്തെ ഗോഡൗണിൽ ശനിയാഴ്ച രാത്രി കവർച്ച നടന്നതായിട്ടാണ് പോലീസിൽ പരാതി ലഭിച്ചിട്ടുള്ളത്....