Latest news3 months ago
പൊതുതാല്പര്യഹര്ജ്ജികളിലൂടെ ശ്രദ്ധേയനായ ഗിരീഷ് ബാബു വീട്ടില്‍ മരിച്ച നിലയില്‍
കൊച്ചി:മാധ്യമ ശ്രദ്ധ നേടിയ നിരവധി പൊതു താല്‍പ്പര്യ ഹര്‍ജികളിലൂടെ ശ്രദ്ധേയനായ ഗിരീഷ് ബാബു മരിച്ച നിലയില്‍. നിരവധി കേസുകളില്‍ ഹര്‍ജിക്കാരനായ ഗിരീഷ് ബാബുവിനെ കളമശ്ശേരിയിലെ വീട്ടില്‍ ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.വിവരാവകാശ പ്രവര്‍ത്തകനുമായിരുന്നു. വിവരാവകാശ...