Latest news11 months ago
മരണത്തിന്റെ വക്കോളമെത്തി, വീണ്ടും ജീവിതത്തിലേക്ക് ;ചികത്സയ്ക്കും പഠനത്തിനും മാർഗ്ഗമില്ല,11 കാരി നേരിടുന്നത് സമാനകൾ ഇല്ലാത്ത പ്രതിസന്ധി
അടിമാലി;ദേഹത്ത് ആസിഡ് വീണ്് ഗുരുതരമായി പൊള്ളലേറ്റ് മരണത്തിന്റെ വക്കോളം എത്തി,മാസങ്ങൾ നീണ്ട ചികത്സയുടെ ഫലമായി ജീവിതത്തിലേക്ക് തിരിച്ചെത്തിയ 11 കാരി ഇന്ന് നേരിടുന്നത് സമാനകൾ ഇല്ലാത്ത പ്രതിസന്ധി. മാതാപിതാക്കൾ നഷ്ടപ്പെട്ട മണിക്കുട്ടി,മുത്തശി ഗീതയുടെ സംരക്ഷണയിലാണ് ഇപ്പോൾ...