Latest news8 months ago
മാങ്കുളത്ത് കാട്ടുപോത്തിറങ്ങി ; വാഹന യാത്രക്കാരും നാട്ടുകാരും ഭീതിയിൽ
അടിമാലി;മാങ്കുളത്ത് നടുറോഡിൽ കാട്ടുപോത്തുകൾ.വാഹനയാത്രീകരും നാട്ടുകാരും ഭീതിയിൽ. മാങ്കുളം റേഷൻകട സിറ്റിക്ക് സമീപം മാങ്കുളം -ആനക്കുളം റോഡിലാണ് ഇന്ന് രാവിലെ 7 മണിയോടെ കാട്ടുപോത്തുകളെ കാണുന്നത്. ഇതുവഴി എത്തിയ വാഹനയാത്രക്കാരാണ് വിവരം പ്രദേശവാസികളെ അറിയിക്കുന്നത്. ഇവ പാതയിൽക്കൂടി...