Latest news4 months ago
ഇരുമ്പുപാലം പടിക്കപ്പില്‍ അഞ്ച് കിലോയിലേറെ കഞ്ചാവുമായി ഒരു യുവാവ് അറസ്റ്റില്‍; പിടിയിലായത് ഇരുപതേക്കര്‍ സ്വദേശി മഹേഷ് മണി
അടിമാലി;ഓണം സ്പെഷ്യല്‍ ഡ്രൈ വിനോടനുബന്ധിച്ച് അടിമാലി റേഞ്ച് എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ 5.295 കിലോഗ്രാം ഉണക്ക ഗഞ്ചാവുമായി യുവാവ് പിടിയില്‍. ഉടുമ്പഞ്ചോല ബൈസണ്‍വാലി ഇരുപതേക്കര്‍ കരയില്‍ കുളക്കാച്ചി വയലില്‍ മഹേഷ് മണി (21)യെയാണ് എക്സൈസ്...